ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 വർഷത്തെ തിരുവുത്സവം 2025 മെയ് 8 മുതൽ മെയ് 18 വരെ ആഘോഷിക്കുകയാണ്. തിരുവുത്സവത്തോടനുബന്ധിച്ച് ദേശീയ സംഗീത നൃത്തവാദ്യ കലാപരിപാടി അവതരിപ്പിക്കുന്നതിന് ക്ഷേത്ര ആചാരാനുഷ്‌ഠാനങ്ങൾ താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
വിശദ വിവരങ്ങളടങ്ങിയ അപേക്ഷകൾ 2025 ജനുവരി 28ന് 5 മണിക്ക് മുമ്പായി നേരിട്ടോ, ഇ-മെയിൽ വഴിയോ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ സമർപ്പിക്കേതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. ഫോൺ: 9497561204, 9539220511 ഇ-മെയിൽ contact@koodalmanikyam.com
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com