കുറ്റിക്കാടൻ ലോന മകൻ ചാക്കുണ്ണി (74) അന്തരിച്ചു

മാപ്രാണം : കുറ്റിക്കാടൻ ലോന മകൻ ചാക്കുണ്ണി (74) അന്തരിച്ചു. സംസ്കാരകർമ്മം മാർച്ച് 18 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ

ഭാര്യ റോസിലി, മക്കൾ സോഫി, സോണി, ആന്റണി, മരുമക്കൾ ഷൈജു, ബിനേഷ്, നിക്കി
പേരകുട്ടികൾ ആൽബിൻ, അലിസ, ഷോൺ, വിയോ, വിവാ, ക്രിസ്റ്റോ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page