അറിയിപ്പ് : കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫിസിൽ കീഴിലുള്ള ഇരിങ്ങാലക്കുട നഗരസഭ, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മൂരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 2024 മാർച്ച് 31-ാം തിയ്യതിക്കുള്ളിൽ നേരിട്ടോ, ഓഫീസുമായി ബന്ധപ്പെട്ടോ, ഓൺലൈൻ (kwa.kerala.gov.in) മുഖേനയോ കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീർക്കുക.
പേരു മാറ്റേണ്ടവർ മാറ്റുകയും നമ്പറുമായി ഇതുവരേയും മൊബൈൽ നമ്പർ, കൺസ്യൂമർ ബന്ധിപ്പിക്കാത്ത ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകേണ്ടതാണെന്ന് അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com