ഇരിങ്ങാലക്കുട : പാട്ടമാളി റോഡിൽ പരേതനായ വള്ളൂപറമ്പിൽ വിശ്വംഭരൻ ( മിലിട്ടറി ഓഫീസർ ) ഭാര്യ മോഹനവല്ലി ടീച്ചർ (91) നിര്യാതയായി. ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്.
മക്കൾ ലീന പ്രകാശൻ, മീന സുരേന്ദ്രൻ, കൃഷ്ണകുമാർ വള്ളൂപറമ്പിൽ (SNBS സമാജം മുൻ പ്രസിഡണ്ട്), മരുമക്കൾ പ്രകാശൻ (Late), സുരേന്ദ്രൻ ഞാറക്കൽ, ശ്രുതി കൃഷ്ണകുമാർ
(മുൻ നഗരസഭാ കൗൺസിലർ)
സംസ്കാരം ഏപ്രിൽ 18 ശനിയാഴ്ച ഉച്ചയ്ക്ക് 12 :30 ന് ഇരിങ്ങാലക്കുട മുക്തിത്ഥാനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

