പ്രൊഫ. മാമ്പുഴ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രമുഖ സാഹിത്യ നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ്റെ അനുസ്മരണ സംഗമം ഉന്നതവിദ്യാഭാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.



രാജൻ നെല്ലായി അനുശോചന പ്രമേയം അവതരിപ്പിച്ചു. കൂടൽമാണിക്യം ദേവസ്വം ചർമം അഡ്വ. സി കെ ഗോപി, പ്രൊഫ . സാവിത്രി ലക്ഷ്മണൻ, ഡോ. കെ. രാജേന്ദ്രൻ, വി.ഡി. പ്രേംപ്രസാദ്, സദനം കൃഷ്ണൻകുട്ടി ആശാൻ, കലാനിലയം രാഘവനാശാൻ, പി. തങ്കപ്പൻ, പ്രൊഫ. കെ.ജെ. ചാക്കോ, പി.കെ. ഭരതൻ, യു. പ്രദീപ് മേനോൻ, പി. ഗോപിനാഥ് , എ.എൻ. രാജൻ, കുട്ടൻ മാമ്പുഴ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page