ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രി കാന്റീനില്‍ ഞായറാഴ്ച പുലര്‍ച്ചെ വന്‍ തീപിടുത്തം. കനത്ത നാശനഷ്ടം ഉള്ളതായി പറയുന്നു. പുലര്‍ച്ചെ 1.30 ന് ജനറല്‍ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപമുള്ള കാന്റീന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത് . മുകൾ വശം പൂർണ്ണമായി കത്തിയനിലയിലാണ്. Massive fire breaks out at Irinjalakuda General Hospital canteen in the early hours of the morning
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

