കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനം ആചരിച്ചു

കാറളം : കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ജെ എസ് വീണ പതാക ഉയർത്തി. പ്രോഗ്രാം ഓഫീസർ സി പി മായാദേവി എൻഎസ്എസ് ദിന സന്ദേശം നൽകി.

ഒന്നാം വർഷ എൻഎസ്എസ് വളണ്ടിയർ ലീഡർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സ് ദത്തു ഗ്രാമത്തിലെ വീടുകളിൽ കുടിവെള്ള ഗുണനിലവാര അവബോധം നൽകുകയും, ലഘുലേഖ വിതരണം ചെയ്യുകയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു.

NSS Day was celebrated under the auspices of the VHSE NSS unit of Karalam School

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page