ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓണാഘോഷം ‘പൊന്നോണം 2k25’ സംഘടിപ്പിച്ചു. എസ്.എൻ.ഇ.എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഓണസന്ദേശം കൈമാറി. ചെയർമാൻ പി.കെ. പ്രസന്നൻ, സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന, പി.ടി.എ പ്രസിഡണ്ട് അഡ്വ. റിജേഷ് വടക്കേടത്ത്, ഓണം കൺവീനർ, കെ.സി. ബീന എന്നിവർ ഓണാശംസകൾ നേർന്നു.
ഓണവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും മാനേജ്മെൻ്റ് ഓണസദ്യയും നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

