കോണത്തുകുന്ന് : പ്രമുഖ വ്യവസായി വെള്ളാങ്ങല്ലൂർ മനയ്ക്കലപ്പടി വജ്ര റബ്ബർ പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാനും എം.ഡി.യുമായ പി. എസ്.സചീന്ദ്രനാഥ് (78) അന്തരിച്ചു. വെള്ളാങ്ങല്ലൂർ മനക്കലപ്പടി പരേതനായ പുറത്താട്ടിൽ ഡോ. സുരേന്ദ്രനാഥി ന്റെ മകനാണ്. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ രംഗത്ത് ISRO യുമായി സഹകരിക്കുന്ന കമ്പനി യാണ് വജ്ര. ഭാര്യ ഗിരിജ. മക്കൾ. കമ്പനി ഡയറക്ടർമാരായ കണ്ണൻ, പ്രശാന്ത് മരുമക്കൾ ഡോ അമിതി കണ്ണൻ, ആർക്കിടെക്ട് സൂര്യ പ്രശാന്ത്.
സംസ്കാരം ഏപ്രിൽ 6 ഞായറാഴ്ച വൈകിട്ടു 6 മണിക്ക് മനക്കലപ്പടി കമ്പനി വളപ്പിൽ. മൃതദേഹം ഇന്ന് 4 മണി മുതൽ 6 വരെ മനക്കലപ്പടി വീട്ടിൽ പൊതുദർശനം .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive