ഇരിങ്ങാലക്കുട : പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനുമായ ഡോ. ടി. ആർ. ശങ്കുണ്ണിയുടെ നവതി പ്രമാണിച്ച് ഇരിങ്ങാലക്കുട ശക്തി സാംസ്ക്കാരികവേദി പ്രവർത്തകർ തൃശൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ കിഴുത്താനി പൊന്നാട അണിയിച്ചു. ടി. എസ്. സജീവ്, കാറളം രാമചന്ദ്രൻ നമ്പ്യാർ, വി.ആർ. രഞ്ജിത് മാസ്റ്റർ, കെ. ഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive