എടതിരിഞ്ഞി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനം സദ്ഭാവനാ ദിനമായി പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻററിൽ പുഷ്പാർച്ചനയോടെ ആചരിച്ചു.
മണ്ഡലം പ്രസിഡണ്ട് സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെപിസിസി മുൻ മെമ്പർ ഐ.കെ. ശിവജ്ഞാനം, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.എൻ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ എം.സി നീലാംബരൻ, വി.കെ. നൗഷാദ്, ഇ.എൻ ശ്രീനാഥ്, മജീദ് നെടുമ്പുരക്കൽ, സി.കെ ജമാൽ, സുബ്രഹ്മണ്യൻ, എ.എം അശോകൻ, ഒ.എസ് ലക്ഷ്മണൻ, ഗോപി മാഷ്, ശശി വാഴൂര്, റാഫേൽ തേമാലിത്തറ, റപ്പായി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

