കർഷക അവാർഡ് നൽകി ആദരിക്കുന്നതിനായി ആളൂർ ഗ്രാമപഞ്ചായത്ത്‌ തലത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുത്തു

കല്ലേറ്റുംകര : കർഷകദിനം 2023 ൽ കർഷക അവാർഡ് നൽകി ആദരിക്കുന്നതിനായി ആളൂർ ഗ്രാമപഞ്ചായത്ത്‌ തലത്തിലെ മികച്ച കർഷകരെ തിരഞ്ഞെടുത്തു.

മികച്ച കർഷകർ

1. വർഗ്ഗീസ് കണ്ണംമ്പിളി – നെൽകർഷകൻ
2. പോളി കെ കെ- സമ്മിശ്ര കർഷകൻ
3. മേരി ദേവസ്സി തളിയത്ത് – വനിത കർഷക
4. ശ്രീ പി കെ സുബ്രഹ്മണ്യൻ – ഹരിതമിത്ര
5. സുമേഷ് ഇ കെ – മികച്ച കർഷകൻ ( SC വിഭാഗം )
6. കെ എസ് ഉണ്ണികൃഷ്ണൻ – ജൈവകർഷകൻ
7. ഗ്രീഷ്മ അഭിലാഷ് – യുവകർഷക
8. ജെയ്സൺ എൻ സി – ക്ഷീരകർഷകൻ
9. സോജൻ തോമസ് – പച്ചക്കറി കർഷകൻ
10. ജുവൽ സി ബാബു – കർഷക വിദ്യാർത്ഥി ( RMHS ആളൂർ 6th std )
11. വർഗീസ്‌ റ്റി ജെ – തേനീച്ചകർഷകൻ
12. കുഞ്ഞിക്കോരൻ റ്റി എ – മുതിർന്ന കർഷകതൊഴിലാളി
13. മികച്ച പാടശേഖരം – കൊച്ചിപ്പാടം പാടശേഖര സമിതി വാർഡ് 23
14. മികച്ച കൃഷിക്കൂട്ടം – ജീവനി കൃഷിക്കൂട്ടം വാർഡ് 22
15. മികച്ച കുടുംബശ്രീ JLG- കൃഷ്ണപ്രിയ JLG വാർഡ് 9.

തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്കും മുതിർന്ന കർഷക തൊഴിലാളിക്കും ചിങ്ങം 1 ന് (ആഗസ്റ് 17 വ്യാഴം) ആളൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന കർഷകദിനാഘോഷ പൊതുയോഗത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page