അറിയിപ്പ് : കർഷകർക്കായി “നെൽകൃഷി സംയോജിത വളപ്രയോഗവും കീടരോഗനിയന്ത്രണ മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ കരുവന്നൂർ പ്രിയദർശിനി കമ്യൂണിറ്റി ഹാളിൽ ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 10.30 ക്‌ളാസ് സംഘടിപ്പിക്കുന്നു. ക്‌ളാസ് നയിക്കുന്നത് റോയ് വി.എസ് (റിട്ട. പ്രോജക്ട് ഡയറക്ടർ ആത്മ)
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews