ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ നിന്നും ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ്ൻ്റെ കാർമ്മൽ പാലിയേറ്റിവ് കെയറിന് ഇക്കോ വാഹനം നൽകി. വാഹനത്തിൻ്റെ താക്കോൽ ദാനകർമ്മം ശനിയാഴ്ച ഉദയ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് റാണി കാർമ്മൽ പാലിയേറ്റീവ് കെയർ സെൻ്റർ ട്രസ്റ്റ് സെക്രട്ടറി സി. ആനി ജോസിന് താക്കോൽ കൈമാറി നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡൻ്റ് റവ. ഡോ. സി. വിമല, മറ്റ് ട്രസ്റ്റ് അംഗങ്ങൾ, സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ എപ്‌സൺ തോമസ്, പ്രൊജക്റ്റ് കോർഡിനേറ്റർ, റീജനൽ ഓഫീസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

