ഇരിങ്ങാലക്കുട : തൊഴുത്തും പറമ്പിൽ തോമൻ മറിയം 12-ാം മത് കുടുംബ സംഗമത്തിൻ്റ ഭാഗമായി രണ്ടായിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ബെന്നി നീലംങ്കാവിൽ ഉദ്ഘാടനം ചെയ്തു.
ഹൃദയ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ.ജോസഫ് കൂനൻ മുഖ്യാതിഥി ആയിരുന്നു. ഡോ. ടി.എം ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കിരൺ Tഫ്രാൻസീസ് സ്വാഗതവും അഡ്വ. ജോൺ നിധിൻ തോമസ് ആമുഖ പ്രഭാഷണവും നടത്തി. മുൻ ‘മുനിസിപ്പൽ ചെയർമാൻ അഡ്വ ടി.ജെ തോമസ് , ടി എം ജോണി, സിസ്റ്റർ മരിയ ജോൺ, പി കെ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive