പോക്സോ ബോധവൽക്കരണ ക്ലാസ്

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി ഹയർസെക്കൻഡറി അധ്യാപക സംഗമത്തിൽ പോക്സോ നിയമ ബോധവൽക്കരണം സംഘടിപ്പിച്ചു. അഡ്വ. സി.എൻ നവീഷ് വിഷയം അവതരിപ്പിച്ചു. ബി.പി.സി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. രമ്യ തോമസ് , റിസോഴ്സ് അധ്യാപകരായ ഗ്രേസി എൻ ഒ , മരിയ ഫെമിന സി ,ജോസഫ് സണ്ണി എന്നിവർ സംസാരിച്ചു.

പോക്സോ നിയമത്തിൻ്റെ ആശയങ്ങളും പ്രായോഗികതയെക്കുറിച്ചും ക്ലാസ് എടുത്തു. കുട്ടികളിൽ പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കലാണ് പരിപാടിയുടെ ലക്ഷ്യം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page