ഇരിങ്ങാലക്കുട : പൂവത്തുംകടവിൽ സായഹന്ന മന്ദിര സമതിയുടെ ആഭിമുഖ്യത്തിൽ 60 വയസ്സ് കഴിഞ്ഞ വർക്കായി “ശുഭ സായഹന്നം “സംഘടിപ്പിച്ചു. മക്കളും കുടുംബവും വിദേശത്ത് പോകുന്ന ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഇത്തരം സായാഹ്ന മന്ദിരങ്ങൾ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. കെ. പ്രസന്നൻ പറഞ്ഞു.
ഗുരുനാരായണ ആശ്രമ മഠാതിപതി സ്വാമി ബ്രഹ്മസ്വരൂപനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.വനമിത്ര അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ ക്ലാസ്സ് നയിച്ചു. പി.ജി. പാർത്ഥസാരഥി പ്രോജക്റ്റ് അവതരണം നടത്തി. പി. ജെ. ജീവൻ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com