പോട്ട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ ഭാഗമായി പോട്ട പ്രവൃത്തി കച്ചേരിയിൽനിന്ന് തണ്ടിക കാൽനടയായി ഉച്ചക്ക് 12:45 ന്പുറപ്പെട്ടു. വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകീട്ട് 6:15 മുതൽ ക്ഷേത്രം കിഴക്കേ നടക്ക് പുറത്ത് പന്തലിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


