ചേലൂർ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവം- കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ചേലൂർ ശ്രീരാമ ക്ഷേത്രത്തിലെ (താമരത്തമ്പലം) “പ്രതിഷ്ഠാദിന മഹോത്സവവം, 12 ദിവസം നീണ്ടു നിൽക്കുന്ന “ദശവതാരം ചന്ദനച്ചാർത്തും’ 2026 ജനുവരി 20 മുതൽ ജനുവരി 31-ാം തിയ്യതി പ്രതിഷ്ഠാദിന മഹോത്സവത്തോടുകുടി നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 നവംബർ 25.

അപേക്ഷകൾ ക്ഷേത്രത്തിൽ നേരിട്ടോ – വാട്സ്ആപ്പിലോ ഫോൺ നമ്പർ സഹിതം അയ്യക്കാവുന്നതാണ് ഫോൺ നമ്പർ – 9447673362, 9778490425.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page