അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ ഇരിങ്ങാലക്കുട കെ.പി.എൽ ഓയിൽ മിൽ, സെന്റ് ജോസഫ്, ചന്തക്കുന്ന്, ഠാണ പരിസരം, കാത്തലിക് സെന്റർ, പഴയ കോടതി പരിസരം, പോക്സോ കോടതി പരിസരം, ഞവരിക്കുളം, ബോയ്സ് സ്കൂൾ പരിസരം, ബിഎസ്എൻഎൽ, പിട്ടാപ്പിള്ളി, ബറോഡ ബാങ്ക്, സെവൻസീസ് ബാർ, മാസ്സ് തിയേറ്റർ, എംഎൽഎ റോഡ്, ചന്ദ്രിക, കാഞ്ഞിരത്തോട്, കൊരുംശേരി, ടോഡി ഷോപ്പ്, ശ്രമദാൻ, മണികണ്ഠ മന്ദിരം, പോത്താനി, കല്ലന്തറ, കണ്ടേശ്വരം, അമേരിക്കൻ കെട്ട്, മാരിയമ്മൻ കോവിൽ, പാറ നാലുമൂല സെന്റർ, മച്ച് സെന്റർ, താണിശ്ശേരി മോസ്ക് എന്നീ പരിസരങ്ങളിൽ ജൂലായ് 31 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
