വെള്ളിയാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട ബസ്റ്റാൻഡ് കൂടൽമാണിക്യം കവാടം മുതൽ, ക്ഷേത്രം വരെയുള്ള റോഡിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഈ മേഖലയിൽ ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page