വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കു വർഗ്ഗീസ് (78) അന്തരിച്ചു

വല്ലകുന്ന് : വല്ലക്കുന്നിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായ ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കു മകൻ വർഗീസ് (78) ഞായറാഴ്ച രാവിലെ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ വല്ലക്കുന്ന് ജംഗ്ഷനിലെ വസതിയിൽ 4 30ന് ശേഷം സെന്റ് അൽഫോൻസോ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാല സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ എൽസി (ലേറ്റ്) മക്കൾ – ഷൈലജ, ഷൈജു (കോക്കാട്ട് സ്വീറ്റ് വേൾഡ് വല്ലക്കുന്ന് ), ഷൈമോൻ. മരുമക്കൾ – ഫ്രാൻസിസ്, ജിഷ, നീതു

You cannot copy content of this page