പ്രവാസി വ്യവസായി പോളശ്ശേരി സുധാകരൻ്റെ ഭാര്യ കനകവല്ലി (62) ദുബായിൽ നിര്യാതയായി

ഇരിങ്ങാലക്കുട : പ്രവാസി വ്യവസായിയും പോളശ്ശേരി ട്രസ്റ്റിന്‍റെ ചെയർമാനുമായ പോളശ്ശേരി സുധാകരൻ്റെ ഭാര്യ കനകവല്ലി (62) ദുബായിൽ വച്ച് നിര്യാതയായി. സംസ്കാര കർമ്മം മാർച്ച് 22 ബുധനാഴ്ച 12.30 ദുബായിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ അഭിലാഷ്, തുളസി , മരുമക്കൾ സനം ഭൂട്ടാനി, രാഹുൽ ദേവനാഥ്.

You cannot copy content of this page