പുല്ലൂർ : ഊരകം സെൻറ് ജോസഫ്‌സ് പള്ളിയിയിൽ പുതിയതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്‍റെയും ഇടവക കാര്യാലയത്തിന്‍റെയും ശിലാസ്ഥാപനം വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ നിർവഹിച്ചു. കൈക്കാരന്മാരായ കെ.പി. പിയൂസ്, പി.എം.ആന്റൊ, പി.എൽ. ജോസ്, നിർമാണ കമ്മിറ്റി കൺവീനർ, ടി.എൽ. ആന്റണി, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവർ സന്നിഹിതരായിരുന്നു.
Continue reading below...

Continue reading below...