ഇരിങ്ങാലക്കുട : എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. മംഗളാദേവിയാണ് ഭാര്യ.
ബിനോയ് ( ആസ്ട്രിയ ), ബിജോയ് ( ഡിവൈഎസ്പി , ഇൻ്റേണൽ സെക്യൂരിറ്റി വിഭാഗം, തൃശ്ശൂർ), ജിജോയ് ( അസോസിയേറ്റ് പ്രൊഫസർ, പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ) എന്നിവർ മക്കളും മഞ്ജു (അധ്യാപിക, പറപ്പൂക്കര പിവിഎസ് എച്ച്എസ്എസ് ) , റിയ എന്നിവർ മരുമക്കളുമാണ്. സംസ്കാരം മെയ് 12 ചൊവ്വാഴ്ച രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





