ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ മത്സരത്തിൽ വിജയിയായ സി.എം.ഐ പബ്ലിക് സ്കൂൾ ചാലക്കുടിയിലെ ആർട്ട് എഡ്യൂക്കേഷൻ ടീച്ചർ രാജേഷ് അശോകൻ. നവംബർ 10,11,12,13 ദിവസങ്ങളിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ ആണ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുക. കലോത്സവത്തിന്റെ സന്ദേശവും കലാ-സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, എ.ഇ.ഒ രാജീവ്, വാർഡ് മെമ്പർ ബിന്ദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


