ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ 32 -ാം സ്കൂൾ വാർഷികം ‘ജ്യോതിർഗമയ’ ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവ്വഹിക്കും ‘ എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ.ഇ.എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം സ്വാഗതം പറയും ചലച്ചിത്രതാരം ദേവൻ മുഖ്യാതിഥിയാവും.
പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിയ്ക്കും. സെക്രട്ടറി ടി.വി. പ്രദീപ്, ട്രഷറർ റോളി ചന്ദ്രൻ, വൈസ്ചെയർമാൻ കെ.യു. ജ്യോതിഷ് , വൈസ് പ്രസിഡണ്ട് കല്ലട സജീവ് കുമാർ, ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, പി.ടി.എ പ്രസിഡണ്ട് കൃഷ്ണകുമാർ , എസ്.എം.സി ചെയർമാൻ പി. എസ്. സുരേന്ദ്രൻ, മാനേജർ എം.എസ്. വിശ്വനാഥൻ, വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ എന്നിവർ ആശംസകൾ അറിയിക്കും. സ്കൂൾ പാർലമെൻ്റ് ചെയർമാൻ കെ. ജെ. പ്രജ്വിൻ നന്ദി പ്രകാശിപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive