തൃക്കാർത്തികയോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ശ്രീ കൂടൽമാണിക്യം കിഴക്കേ നടയിൽ ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിൽ 1001 ചിരാത്തുകൾ തെളിയിച്ചുകൊണ്ട് ഭഗവാന് ദീപ കാഴ്ച ഒരുക്കുന്നു

ഇരിങ്ങാലക്കുട : തൃക്കാർത്തികയോടനുബന്ധിച്ച് നവംബർ 27 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ശ്രീ കൂടൽമാണിക്യം കിഴക്കേ നടയിൽ ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിൽ 1001 ചിരാത്തുകൾ തെളിയിച്ചുകൊണ്ട് ഭഗവാന് ദീപ കാഴ്ച ഒരുക്കുന്നു.

You cannot copy content of this page