നടന കൈരളിയില്‍ നവരസോത്സവം അന്തര്‍ദ്ദേശീയ കലോത്സമായി സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ നടന്നുവരുന്ന 104-ാംമത് നവരസസാധന ശില്‍പ്പശാലയുടെ സമാപനമായി നവംബര്‍ 28ന് വൈകു ന്നേരം 6 മണിക്ക് നവരസോത്സവം അന്തര്‍ദ്ദേശീയ കലോത്സമായി സംഘടിപ്പിക്കുന്നു.

നേഹ ചൗഹാൻ (കഥക്), അശുദക്ഷ് (നാടകം), കവാഹിഷ് (കാവ്യാലാപനം) ഡല്‍ഹി, അമൃത സന്തോഷ്‌ (ഭരത നാട്യം), സജ്ഞു സുനിച്ചൻ (നടൻ), ഹൃദ്ദു ഹാരൂണ്‍ (നാടകം) കേരളം, അഭയ് കൗള്‍ (നാടകം, കാശ്മീര്‍), പ്രിൻസ് കൻവാള്‍ (കഥ പറയല്‍), സങ്കട് റെഡ്ഡി (സംഗീതം) (മഹാരാഷ്ട്ര), അരിഹന്ത് ബോത്ര (നടൻ, തമിഴ്‌നാട്), ആലയ & ആ3ഡ്രസ് (സമകാലിക നൃത്തം, ഉറുഗ്വേ), ദേവ് ശത്പതി (കവി താലാപനം വിശാഖപട്ട ണം), സാര്‍ത്ഥക് അറോറ (നാടകം, ഹരിയാന), ദിവ്യം സി2ാന (നാടകം, ചാണ്ഡിഗഢ്) എന്നിങ്ങനെ പ്രതിഭകളുടെ ഒരുനിര തന്നെ പങ്കെടുക്കുന്നു.

You cannot copy content of this page