ശാരദാ ഗുരുകുലത്തിൽ വാക്യാർത്ഥസദസ്സ് വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്കൃത യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ വാക്യാർതസഭ വെള്ളിയാഴ്ച നടക്കും. കേന്ദ്രീയ സംസ്കൃതവിശ്വവിദ്യാലം, ഗുരുവായൂർ കേന്ദ്രം , കണ്ണൂർ പിലാലത്തറ സംസ്കൃത മഹാവിദ്യാലയം ,ആദിപരശ്വനാഥ് ജയിൻ ആര്യ ശങ്കർ വിദ്യാപീഠ് ചെന്നെ, തന്ത്രവിദ്യാപീഠം ആലുവ. എന്നിവടങ്ങളിൽ നിന്നും ആചാര്യന്മാരും വിദ്യാർത്ഥികളും സദസ്സിൽ പങ്കെടുക്കും.

പ്രൊഫ. എം രാധാകൃഷ്ണ ബാനർജി, ഡോ. ഇ.എൻ .നാരായണൻ , ഡോ. പി.കെ.പ്രദീപ് വർമ്മ തുടങ്ങിയവർ പങ്കെടുക്കും. 9.30 ന് നടക്കുന്ന ഉദ്ഘാട സഭയിൽ സംസ്കൃതഭാരതി അഖിലേന്ത്യാ സെക്രട്ടറി ഡോ. പി. നന്ദകുമാർ, സംസ്ഥാനാധ്യക്ഷൻ ഡോ. പി.കെ. ശങ്കരനാരായണൻ എന്നിവരും പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page