ഇരിങ്ങാലക്കുടയിൽ 7.2 മില്ലിമീറ്റർ മഴ, ജില്ലയിൽ വ്യാഴാഴ്ച മഞ്ഞ അലർട്ട്

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ 7.2 മില്ലിമീറ്റർ മഴ ലഭിച്ചു. തൃശൂർ ജില്ല ഉൾപ്പടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂൺ 29 വ്യാഴാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page