ഇരിങ്ങാലക്കുട : നടവരമ്പിൽ ചിറവളവിൽ സംസ്ഥാനപാതയിൽ പണിനടക്കുന്നിടത്ത് സ്കൂട്ടർ ബസിനടിയിൽ പെട്ടുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. ചൊവാഴ്ച രാവിലെ പത്തരയ്ക്ക് ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ‘വസന്തം’ വീട്ടിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്രന്റെ ഭാര്യ വസന്ത (69) ആണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വസന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
