ഇരിങ്ങാലക്കുട : രൂപത മൈഗ്രെന്റസ് മിഷൻ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റ് ആയി കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ ഷാജു വാലപ്പനെ തിരഞ്ഞെടുത്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും ആണ് ഷാജു വാലപ്പൻ. സ്കൂൾ കാലഘട്ടം മുതൽ, കത്തോലിക്ക സഭയുടെ കെ.സി. വൈ.എം സംഘടനാ ഭാരവാഹിത്യത്തിലൂടെ പ്രവർത്തിച്ചും, രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

