പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച സർപ്പബലി

ഇരിങ്ങാലക്കുട : പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 23 ചൊവ്വാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം ) സർപ്പബലി നടത്തുന്നു. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് വല്ലഭൻ തിരുമേനിയുടെ
കാർമികത്വത്തിലാണ് അന്നേ ദിവസത്തെ വിശേഷാൽ പൂജ.

നൂറും പാലും, സർപ്പബലി എന്നി വഴിപാടുകൾ ബുക്ക്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ജന്മ നക്ഷത്രവും സഹിതം താഴെ കാണുന്ന വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്. രമേഷ് 9249327739 പാർവ്വതി 7022999021 നൂറും പാലും : 30 /- രൂപ – സർപ്പബലി : 500 / – രൂപ

വഴിപാട് സംഖ്യ നേരിട്ടോ താഴെ കൊടുത്തിക്കുന്ന അക്കൗണ്ടിലേക്കോ, ഗൂഗിൾ പേ മുഖാന്തിരമോ ചെയ്യാവുന്നതാണ് എന്ന് പുത്തൻകുളം മഹാഗണപതി ക്ഷേത്ര സമിതി അറിയിച്ചു.

ഇരിങ്ങാലക്കുട ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, വേളൂക്കര ബ്രാഹ്മണ സമൂഹ മഠം A/C No102100030000636 IFS CODE ITBL0000102 UPI ID 9995406108@okbizaxis

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD