ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിൻ്റെ അഭിമുഖ്യത്തിൽ എസ്.എൻ സ്ക്കൂളിൽ വിജ്ഞാന വികസന സദസ്സ് നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് രാജൻ നെല്ലായി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.എൻ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു കെ.സി ആമുഖ പ്രഭാഷണം നിർവഹിച്ചു. എൽ പി ഹെഡ്മിസ്ട്രസ് പി എസ് ബിജുന , എസ് എൻ പബ്ലിക് ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി. അജയഘോഷ് , ടി ടി ഐ അധ്യാപിക ഷെൽമി എഫ് ആനന്ദ് , മനു ടി ദിലീപ് കുമാർ, ലൈബ്രേറിയൻ മഞ്ജുള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com