ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ തുലാമാസ ബലിതർപ്പണ ചടങ്ങുകൾക്ക് മണി ശാന്തി, അനീഷ് ശാന്തി, അഖിൽ ശാന്തി എന്നിവർ നേതൃത്വം നൽകി. ആയിരങ്ങൾ ദർപ്പചടങ്ങുകൾക്ക് പങ്കെടുത്തു.
സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ സെക്രട്ടറി എം കെ വിശ്വംഭരൻ, ട്രഷർ വേണു തോട്ടുങ്ങൽ, ഷിജിൻ തവരങ്ങാട്ടിൽ, ദിനേഷ് എളന്തോളി, എസ്.എൻ.ബി.എസ്, എസ്.എൻ.വൈ.എസ് ഭരണസമിതി അംഗങ്ങൾ, മാതൃസംഘം ഭാരാവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

