ചലച്ചിത്രം : 2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ സ്പാനിഷ് ചിത്രം ” സിറാത്ത് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
കാണാതായ മകളെ തേടി പിതാവും മകനും തെക്കൻ മൊറോക്കോവിലെ മരുഭൂമികളിൽ നൃത്തസംഘത്തോടൊപ്പം നടത്തുന്ന യാത്രയാണ് 114 മിനിറ്റുള്ള ചിത്രം പറയുന്നത്. ചിക്കാഗോ, മോണ്ട്ക്ലെയർ, ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അംഗീകാരങ്ങൾ നേടിയ ചിത്രം 98-മത് അക്കാദമി അവാർഡിനുള്ള സ്പാനിഷ് എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

