ഇരിങ്ങാലക്കുട : എൻ.എസ്.എസ് ൻ്റെ സഹായത്തോടെ സമാഹരിച്ച പഠനോപകരണങ്ങൾ ഗവ. ഗേൾസ് സ്കൂളിലെ കെ.ജി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു.
ഗവ. എൽ.പി സ്‌കൂളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ഒ. എസ് ശ്രീജിത്ത്, പി.ടി.എ പ്രസിഡണ്ടുമാരായ അംഗന അർജുനൻ, ആനി ഹെൽഗി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് എം എസ്, ബി.പി.സി സത്യപാലൻ കെ.ആർ, സുഷ കെ.എസ്, അജിത, പി.ബി അസീന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

