ടി. ഗോപിനാഥിനെ തെക്കെ നട റെസിഡൻസ് അസ്സോസിയേഷൻ ആദരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കെ നട റെസിഡൻസ് അസ്സോസിയേഷൻ സ്ഥാപക നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി. ഗോപിനാഥിനെ അദ്ദേഹത്തിന്റെ 80-ാം ജന്മവാർഷികത്തിന്റെ നിറവിൽ തെക്കെ നട സൗഹൃദ കൂട്ടായ്മ ആദരിച്ചു. ഭാരവാഹികളായ എ. രാജശേഖരൻ, രാമചന്ദ്രൻ, ഉണ്ണി ചെക്കൻ, മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page