ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക, തൃപ്പുത്തരി, മുക്കുടി നവംബർ 8,9,10 തിയ്യതികളിൽ ആഘോഷിക്കുന്നു. ആയതിലേക്ക് താഴെ പറയും പ്രകാരം ഭക്തജനങ്ങൾക്ക് വഴിപാട് രശീതിയാക്കാവുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
തണ്ടിക,തൃപ്പുത്തരി, മുക്കുടി വഴിപാട് വിവരം
1. അരിയിടൽ – 80 രൂപ (ദാരിദ്ര്യദുഃഖ ശമനം, സൽപുത്ര ലാഭം, പിതൃ പ്രീതി )
2. ശർക്കര കൂട്ടുപായസം- 200 രൂപ
3. പാൽപായസം -175 രൂപ
4. മുക്കുടി നിവേദ്യത്തിലേക്ക് തൈര് -70 രൂപ (1 ലിറ്ററിന് ), 700 രൂപ (10 ലിറ്ററിന് ), 3500 രൂപ (50 ലിറ്ററിന്), 7000 രൂപ (100 ലിറ്ററിന് )
5. തണ്ടിക വരവിനുള്ള നേന്ത്രക്കുല – കുല ഒന്നിന് 500 രൂപ
6. തണ്ടിക വരവിനുള്ള കദളിക്കുല – കുല ഒന്നിന് 700 രൂപ
7. ഉണക്കലരി സമർപ്പിക്കുന്നതിന് – ഒരു ചാക്ക് അരിക്ക് 2500 രൂപ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive