വ്യക്തിത്വ വികസനത്തിനായി വി.എച്ച്.എസ്.എസ് കാറളം സ്കൂളിൽ ‘തിങ്ക് സ്മാർട്ട് , റീച് യുവർ ഗോൾസ് ’ സെഷൻ സംഘടിപ്പിച്ചു
കാറളം : വി.എച്ച്.എസ്.എസ് കാറളത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും ലക്ഷ്യബോധവും വളർത്തുന്നതിനായി “Personal Development Journey – Session…
