താഴേക്കാട് : ഓണാഘോഷത്തിന്റെ ഭാഗമായി താഴേക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 13 ശനിയാഴ്ച്ച തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്ര മൈതാനിയിൽ വെച്ച് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ-സീരിയൽ ആർട്ടിസ്റ്റും, പൊതു പ്രവർത്തകനുമായ ഷാജു പൊറ്റക്കൽ നിർവ്വഹിച്ചു.
കരയോഗം പ്രസിഡന്റ് കെ ആർ അജയകുമാർ, സെക്രട്ടറി സുനിൽ വി വി, ട്രഷറർ സുരേഷ്‌ബാബു സി സി, വൈസ് പ്രസിഡൻ്റ് കെ സി ഷാജി, ജോയിന്റ്റ് സെക്രട്ടറി ടി ജി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
The logo release of the Onam Celebration 2025 program organized under the auspices of Thazhekad Karayogam was doneby film and serial artist Shaju Pottakkal
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
