ചലച്ചിത്രം : കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 2024 ലെ ഫ്രഞ്ച് ചിത്രം ” ദി കിംഗ്ഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മാഫിയ തലവനായ പിതാവിൻ്റെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിപ്പെടുന്ന പതിനഞ്ചുകാരിയായ ലെസിയയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. 111 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

