ഫ്രഞ്ച് ചിത്രം “ദ ടേസ്റ്റ് ഓഫ് തിംഗ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

96- മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” ദ ടേസ്റ്റ് ഓഫ് തിംഗ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഫ്രഞ്ച് പാചകക്കാരിയും രുചി വിദ്ഗ്ധനായ പാചകക്കാരനും തമ്മിലുളള പ്രണയമാണ് 136 മിനിറ്റുള്ള ചിത്രം പറയുന്നത്.

2023 ൽ പുറത്തിറങ്ങിയ ചിത്രം 76-മത് കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുളള അംഗീകാരം നേടി. അക്കാദമി അവാർഡ് ജേതാവ് ജൂലിയറ്റ് ബിനോഷെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 മണിക്ക്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page