ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി ലയൺസ് ഹാളിൽ നടന്ന സമ്മേളനത്തിൽ ഇരിങ്ങാലക്കുട മണ്ഡലം യുഡിഎഫ് ചെയർമാൻ അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുൻ എംപിയും എംഎൽഎയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡിസിസി വൈസ് പ്രസിഡന്റ് എം എസ് അനിൽകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി,

മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റിയാസുദീൻ, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, യൂ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവീനർ പിടി ജോർജ്, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി കെ ഭാസി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page