കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജില്ല ട്രഷറർ വിനോദിനി ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി കെ. ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. ഉപജില്ലാ ജോ. സെക്രട്ടറി ഡോ.സുധീർ അധ്യക്ഷനായി.

ഉപജില്ലാ പ്രസിഡന്റ് വർഷ. രാജേഷ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ വിദ്യ കെ.വി,കെ.കെ താജുദീൻ എന്നിവർ സംസാരിച്ചു സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉപഹാരം നൽകി. ഉപജില്ല ട്രഷറർ ജ്യോതിഷ് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page