ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഓണക്കാല പച്ചക്കറികൾ നടീലും പച്ചക്കറി കൃഷി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഓണക്കാല പച്ചക്കറികൾ നടീലും പച്ചക്കറി കൃഷി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട തെക്കേ നടയിലെ ആർദ്രം ഓഫീസിൽ നടന്ന ചടങ്ങിൽ പൂമംഗലം കൃഷിഭവൻ ഉദ്യോഗസ്ഥൻ ഷാന്റോ കൃഷി ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. തുടർന്ന് ഓണക്കാല പച്ചക്കറി തൈകൾ നേടുകയും വിത്തുകൾ പാകുകയും ചെയ്തു.

You cannot copy content of this page