വാചികാഭിനയത്തിന്റെ അപൂർവ്വ അരങ്ങായ ‘വാഗ്മിത’യ്ക്ക് വേദിയൊരുങ്ങുന്നു – ഫെബ്രുവരി 18മുതൽ 22വരെ മാധവനാട്യഭൂമിയിൽ

ഇരിങ്ങാലക്കുട : വാചികാഭിനയത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന ‘വാഗ്മിത’യുടെ നാലാംപതിപ്പിന് അരങ്ങുണരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർക്കൂത്തിൻ്റെ അവസാനഘട്ടമാണ് ഇത്തവണ. ഫെബ്രുവരി 18മുതൽ 22വരെ അഞ്ച് ദിവസങ്ങളിലായി വൈകീട്ട് ആറിന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിലാണ് ‘വാഗ്മിത’ അരങ്ങേറുന്നത്.

മിഴാവ് കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളം സരിത കൃഷ്ണ കുമാർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page