വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഏഴാം വാർഷിക ആഘോഷങ്ങൾ മെയ് 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ ഏഴാം വാർഷികം മെയ് 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ ഗായത്രി ഹാളിൽ ആഘോഷിക്കും. വിവിധ സംഗീത പഠന…

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധികൾ കൂടൽമാണിക്യം ദേവസ്വം സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഭാരത സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഏജൻസിയായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധികൾ കൂടൽമാണിക്യം ദേവസ്വം വെള്ളിയാഴ്ച സന്ദർശിച്ചു. കൂടൽമാണിക്യം ദേവസ്വം സമർപ്പിച്ച പ്രസാദം പ്രൊജക്ട് ഉടനെ നടപ്പിലാക്കുന്നത്തിനു വേണ്ടിയാണു…

കലാമണ്ഡലം ശിവദാസ് ആശാന് വീരശൃംഖല : ചടങ്ങ് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ 19,20 തീയതികളിൽ

ഇരിങ്ങാലക്കുട : കഥകളി രംഗത്തും മേള രംഗത്തും പ്രസിദ്ധനായ കലാമണ്ഡലം ശിവദാസ് ആശാന് ശിഷ്യരും സഹൃദയരും വിശിഷ്ട ആദരവായ വീരശൃംഖല നൽകി ആദരിക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ മെയ് 19,20 വെള്ളി,…

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി ‘ഡിജിറ്റൽ കിയോസ്ക്’ – ഓൺലൈൻ വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്‌ക് എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും നടന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ…

തിരുവുത്സവത്തിന് മുന്നോടിയായുള്ള ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്റെ അദ്ധ്യക്ഷതയിൽ കിഴക്കേ ഗോപുര നടയിൽ തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്…

ഗ്രാമജാലകം പ്രകാശനം ചെയ്തു

കൊറ്റനലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 26 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന ഗ്രാമജാലകത്തിൻ്റെ വിഷു ഈസ്റ്റർ റംസാൻ പതിപ്പ് ആർടിസ്റ്റ് മോഹൻ ദാസ് കലാമണ്ഡലം സൗമ്യ സതീഷ് ബാബുവിനു നല്കി പ്രകാശനം ചെയ്തു. ഡിജിറ്റൽ…

നാദോപാസനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 31-ാമത് സ്വാതിതിരുനാൾ സംഗീതോത്സവം – ഉദ്‌ഘാടന സമ്മേളനം തത്സമയം

നാദോപാസനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 31-ാമത് സ്വാതിതിരുനാൾ സംഗീതോത്സവം – ഉദ്‌ഘാടന സമ്മേളനം തത്സമയം മഹാത്മ ഗാന്ധി മൈതാനത്ത് (എം.സി പോൾ നഗർ) നിന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

നാദോപാസന സ്വാതി തിരുനാൾ സംഗീതോത്സവം | സ്വാതി രംഗനാഥ്, ചെന്നൈ | സംഗീത കച്ചേരി തൽസമയം

നാദോപാസന സ്വാതി തിരുനാൾ സംഗീതോത്സവം | സ്വാതി രംഗനാഥ്, ചെന്നൈ | സംഗീത കച്ചേരി തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

സ്വാതി തിരുനാൾ സംഗീതോത്സവം വ്യാഴാഴ്ച ആരംഭിക്കും

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 31 മത് സ്വാതി തിരുനാൾ സംഗീതോത്സവം മഹാത്മ ഗാന്ധി മൈതാനത്ത് (എം.സി പോൾ നഗർ) ഏപ്രിൽ 20 വ്യാഴാഴ്ച ആരംഭിക്കുകയാണ്. അഖിലേന്ത്യ സംഗീത മത്സര ജേതാവും ഗുരുവായൂരപ്പൻ…

ഇരിങ്ങാലക്കുടയുടെ മതനിരപേക്ഷ പാരമ്പര്യം അഭിനന്ദനാർഹം : മന്ത്രി ഡോ. ആർ.ബിന്ദു

ഇരിങ്ങാലക്കുട: ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ് ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ വിഭാഗം ജനങ്ങളും ചേർന്നു കാത്തുസൂക്ഷിക്കുന്ന ഈ…