കരുവന്നൂർ വലിയപാലം മുതൽ ആറാട്ടുപുഴ ക്ഷേത്രകവാടം വരെയുള്ള റോഡുപണി മേയ് ഒന്നിന് തുടങ്ങും – ഗതാഗത നിയന്ത്രണം എങ്ങിനെയെന്ന് അറിയാം …

ഗതാഗത നിയന്ത്രണ അറിയിപ്പ് : കൊടുങ്ങല്ലൂർ – ഷൊർണൂർ കോൺക്രീറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരുവന്നൂർ രാജ സ്റ്റോപ്പിന് സമീപത്തെ ആറാട്ടുപുഴ ക്ഷേത്രകവാടം മുതൽ കരുവന്നൂർ വലിയപാലം വരെയുള്ള റീച്ചിലെ റോഡുപണി മേയ് ഒന്നിന് തുടങ്ങും.

തൃശ്ശൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ ആറാട്ടുപുഴ ക്ഷേത്രകവാടം വഴി മുളങ്ങ്, തൊട്ടിപ്പാൾ, നെടുമ്പാൾ, മാപ്രാണം കൂടി പോകണം. കൊടുങ്ങല്ലൂരിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള രീതിയിൽ പോകാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page